[ILUG-Cochin.org] Google Mapping Party - Someone please enlighten us
Syam Kumar R.
syamkumar at gmail.com
Wed Jan 27 13:54:52 IST 2010
>
> Why the free software foundation opposes it ? Sorry, but was not clearly
> explained in the newspapers, so thought I will ask here.
> http://www.mathrubhumi.com/story.php?id=79905 - That is the link/news I
> read.
>
>
I think, fsf's reason is clearly explained in the these lines:
എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കിടക്ക് ആരു കാണാതെ പോകുന്ന അല്പം കാമ്പുള്ള
വാദവുമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ രംഗത്തുവന്നത്. ഇത്തരം
കാംപയിനുകളിലൂടെ യൂസര്‍ ജനറേറ്റഡ് കണ്ടന്റ്
(UGC<http://en.wikipedia.org/wiki/User-generated_content>)
ഉപയോഗിച്ച് വലിയ കാശുമുടക്കില്ലാതെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍
മെച്ചപ്പെട്ടതാക്കുക എന്ന ഗൂഗിളിന്റെ ബിസിനസ് തന്ത്രത്തിനെതിരെയാണ് ഇവര്‍
രംഗത്തുവന്നത്. അത്തരം തന്ത്രങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കുവേണ്ടി
പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതിനോടാണ് സ്വതന്ത്ര
സോഫ്റ്റ ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുപ്രകടിപ്പിച്ചത്.
--
Syam Kumar R.
http://www.webmasterview.com/
Sent from Cochin, KL, India
-------------- next part --------------
An HTML attachment was scrubbed...
URL: <http://mail.ilug-cochin.org/pipermail/mailinglist_ilug-cochin.org/attachments/20100127/cd7a1b2f/attachment.html>
More information about the Mailinglist
mailing list