[ILUG-Cochin.org] {friends of kssp - uae} Fwd: മിഴി

i.p.murali-ഐ.പി.മുരളി ipmurali at gmail.com
Wed Mar 11 13:45:29 IST 2009




---------- Forwarded message ----------
From: Santhosh Thottingal <santhos... at gmail.com>
Date: Mar 11, 7:51 am
Subject: മിഴി
To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്


[കുറച്ചു വൈകിപ്പോയ ഒരു അറിയിപ്പു്.]
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച ചലച്ചിത്രങ്ങള്‍, വീഡിയോ
ട്യൂട്ടോറിയലുകള്‍ , അഭിമുഖങ്ങള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കാന്‍http://
tv.smc.org.inഎന്ന  ഒരു വീഡിയോ ബ്ലോഗിങ്ങ് സൈറ്റ്
തുടങ്ങിയിരിക്കുന്നു. മിഴി എന്നാണു് പേരിട്ടിരിക്കുന്നതു്.
ലോക വനിതാദിനമായ മാര്‍ച്ച് 8 നു്  Sita Sings the Blues എന്ന
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് ഉള്ള ചലച്ചിത്രത്തോടെ 'മിഴി'
തുറന്നിരിക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന വീഡിയോ
ട്യൂട്ടോറിയലുകള്‍ ഈ സൈറ്റില്‍ പ്രതീക്ഷിക്കാം. അത്തരം വീഡിയോ
ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി നിങ്ങള്‍ക്കും സഹായിക്കാം.

അഭിപ്രായങ്ങളറിയിക്കുക.

നന്ദി
സന്തോഷ്
--~--~---------~--~----~------------~-------~--~----~
social network site : http://friendsofkssp.ning.com
blogging site          : http://friendsofkssp.blogspot.com
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Science for Social Revolution | ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശാസ്ത്രം അദ്ധ്വാനം - അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനനന്മക്ക് - ശാസ്ത്രം ജനനന്മക്ക്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
To unsubscribe from this group, send email to
friendsofksspuae+unsubscribe at googlegroups.com
For more options, visit this group at
http://groups.google.com/group/friendsofksspuae?hl=en?hl=en
-~----------~----~----~----~------~----~------~--~---



More information about the Mailinglist mailing list