[ILUG-Cochin.org] Mathrubhumi Weekly Carries Intro for സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം by Dr. TT Sreekumar

Anivar Aravind anivar.aravind at gmail.com
Tue Dec 30 08:44:21 IST 2008


സുഹൃത്തുക്കളേ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉടന്‍ (പ്രിന്റുചെയ്ത്)
പുറത്തിറക്കുന്ന സ്വാതന്ത്ര്യം,
സോഫ്റ്റ്‌വെയര്‍, സമൂഹം എന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ
പരിഭാഷയ്ക്ക് (WWW-ML Project) ഡോ ടി.ടി ശ്രീകുമാര്‍ എഴുതിയ അവതാരിക
ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മാതൃഭൂമി ആദ്യമായി ലൈസന്‍സും ഉള്‍പ്പെടുത്തി
പ്രസിദ്ധീകരിക്കുന്ന  ക്രിയേറ്റീവ് കോമണ്‍സ് (CC-Attribution)
ലൈസന്‍സിലുള്ള ലേഖനം ഇതാണെന്നു തോന്നുന്നു.

അനിവര്‍ അരവിന്ദ്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

--
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds


More information about the Mailinglist mailing list