[ILUG-Cochin.org] ഈസ്റ്റാംബുള്‍ ഐക്കണ്‍ പാനലില്‍ വരുത്താന്‍..?
sanalkumar mr
sanalmadatheth at gmail.com
Sun Dec 14 20:57:55 IST 2008
പ്രിയരേ.......istanbul ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ( ഓ....ഒരു കാര്യം
മറന്നു....ഞാന്‍ ഡെബിയന്‍ , എച്ച് പതിപ്പിന്റെ ഉപഭോക്താവ് ).sound &video -
യില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മാത്രമാണ് record icon പാനലില്‍
പ്രത്യക്ഷപ്പെട്ടത്.ഇന്‍സ്റ്റലേഷനോടൊപ്പം (run ചെയ്തതിനു ശേഷവും) icon
വന്നില്ലെന്നര്‍ത്ഥം. നിലവില്‍ മറ്റൊരബദ്ധവും പിണഞ്ഞു. icon പാനലില്‍ നിന്ന്
നീക്കം ചെയ്തു . പ്രധാന മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് icon
വരുന്നുമില്ല.....reinstallation അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ വല്ലതും ഉണ്ടോ ?
സനല്‍കുമാര്‍,
എച്ച്.എസ്.എ.മലയാളം
വി.എച്ച്.എസ്.എസ്.ഇരുമ്പനം
തൃപ്പൂണിത്തുറ
--
mrnair
-------------- next part --------------
An HTML attachment was scrubbed...
URL: <http://ilug-cochin.org/pipermail/mailinglist_ilug-cochin.org/attachments/20081214/c1659a48/attachment.html>
More information about the Mailinglist
mailing list